തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു; അപകടം പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്ന്
റിയാദ്: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. ഇയാൾ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് താമസസ്ഥലത്തെ അടുക്കളയിൽനിന്ന് പാചകവാതക സിലിണ്ടർ ചോർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്.ഗുരുതരമായി പൊള്ളലേറ്റ…
കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റു; അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടി അബ്ബനൂരിൽ ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്നാണ് ഷോക്കേറ്റത്. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് കാട്ടാന ചരിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞില്ല
മലപ്പുറം: വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മലപ്പുറം നിലമ്പൂർ ചുങ്കത്തറയിലാണ് സംഭവം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളാണ് മരിച്ചത്. അതേ സമയം മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ…
അനുവാദമില്ലാതെ ഉപഭോക്താക്കളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തു; ഗൂഗിളിന് പിഴ 7000 കോടി
മാപ്പുകളും ലൊക്കേഷൻ അധിഷ്‌ഠിത ഫീച്ചറുകളും ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഗൂഗിൾ മുന്നിൽ തന്നെയാണ് ഉള്ളത്. എന്നാൽ അനുവാദമില്ലാതെ ലൊക്കേഷന്‍ ട്രാക്ക് ചെയ്തതിന് ഗൂഗിളിന് 7000 കോടി രൂപ പിഴ ലഭിച്ചു. ഉപഭോക്താക്കളുടെ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതായി ബന്ധപ്പെട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാരോപിച്ച് ലഭിച്ച…
ചികില്‍സയിലായിരുന്ന പുതുപ്പാടി സ്വദേശി സൗദിയിൽ മരിച്ചു
കോഴിക്കോട്: സൗദിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (31) ആണ് മരിച്ചത്. സൗദിയിലെ ദമ്മാമില്‍ വച്ചായിരുന്നു അന്ത്യം.ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി…
കുഴഞ്ഞുവീണ് മരിച്ചതല്ല, പത്ര വിതരണക്കാരൻ മരിച്ചത് വാഹനാപകടത്തിൽ; ഇടിച്ചിട്ട് നിർത്താതെ പോയ ബസ് കണ്ടെത്തി, ഡ്രൈവർ അറസ്റ്റിൽ
ആലപ്പുഴ: പത്ര വിതരണക്കാരൻ മരിച്ചത് വാഹനാപകടത്തിലെന്ന കണ്ടെത്തൽ. പത്രമെടുക്കാൻ പോയ പത്ര വിതരണക്കാരനെ പിടിച്ചതിനു ശേഷം നിർത്താതെ പോയ തമിഴ്നാട് ബസ് കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുനിസിപ്പൽ കൈതവന വാർഡിൽ സനാതനപുരം പാർവ്വതി മന്ദിരത്തിൽ ദത്തൻ (73) ആണ്…
കേരള സര്‍വകലാശാല സിൻഡികേറ്റിൽ സർക്കാർ നാമനിർദേശം ചെയ്തത് ക്രിമിനൽ കേസ് പ്രതികൾ; ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി
തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ അക്കാദമിക് വിദഗ്ധരായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തുവെന്ന് ആരോപണവുമായി സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി. നാമനിര്‍ദേശം ചെയ്ത ആറുപേരില്‍ മൂന്നുപേര്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നാണ് ആരോപണം.ഇവര്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകരാണെന്നും അക്കാദമിക്…
കോഴിക്കോട് കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു; നടപടി ചെറുവണ്ണൂരിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന്
കോഴിക്കോട്: ചെറുവണ്ണൂരിൽ ഒരാൾക്ക് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും ആണ് കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചത്.കോർപ്പറേഷനിലെ 43,44,45,46,47,48,51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്. ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളും കണ്ടെയിൻമെന്റ് സോണുകളാണ്.കണ്ടയിൻമെന്റ് സോണുകളായ…
കേസുകളെല്ലാം ഒരു രോഗിയില്‍ നിന്ന്; ഓസ്ട്രേലിയയിൽ നിന്ന് ആന്റിബോഡി എത്തിക്കുമെന്ന് ഐസിഎംആര്‍
ന്യൂഡൽഹി: കേരളത്തിൽ നിപ കേസുകൾ കൂടുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയയില്‍നിന്നു ആന്റിബോഡി എത്തിക്കാൻ ഐസിഎംആര്‍. കേരളത്തില്‍ നിപ ഇങ്ങനെ തുടരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് കൂടി ഓര്‍ഡര്‍ ചെയ്തതായും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബല്‍ പറഞ്ഞു.…
മയക്കുമരുന്ന് കേസ് ഒതുക്കിത്തീർക്കാൻ 1.25 ലക്ഷം കൈക്കൂലി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
വൈത്തിരി: കേസിൽ നിന്നൊഴിവാക്കുവാൻ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. വൈത്തിരി എസ്.എച്ച്.ഒ ജെ.ഇ. ജയനെയാണ് എ.ഡി.ജി.പി സസ്‌പെൻഡ് ചെയ്തത്. ഹോംസ്റ്റേയിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഉടമയെ കേസിൽനിന്നൊഴിവാക്കുവാൻ വൈത്തിരി സി.ഐക്ക് 1.25 ലക്ഷം കൈക്കൂലി നൽകിയതിനെ തുടർന്നാണ് സസ്‌പെൻഷൻ.തിരുവനന്തപുരം…