നരിക്കുനിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന നാലുപുരക്കൽ കോയക്കുട്ടി ഹാജി (85) മരണപ്പെട്ടു.മയ്യിത്ത് നിസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ചെങ്ങോട്ടു പൊയിൽ ജുമാ മസ്ജിദിൽ .ഖബറടക്കം പുന്നൂർ ചെറു പാലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.ഭാര്യ ആമിന പി സി പാലംമക്കൾ അബ്ദുൽ ഹക്കീം ( മലഞ്ചരക്ക് വ്യാപാരി, ചെങ്ങോട്ടു പൊയിൽ, ജമീല (എം.ഐ.എം.എൽ. പി.സ്കൂൾ പുതിയ പാലം, ഫാത്തിമത്ത് സുഹറ മുട്ടാഞ്ചേരി ,സെയ്ഫുദ്ദീൻ (ദുബായ്)ഷെമീന നീലേശ്വരം, മരുമക്കൾസെറീനമങ്ങാട്, യു.പി.അബ്ദുൽ റസാക്ക് അഗസ്ത്യൻ മുഴി (റിട്ട. ഹെഡ്മാസ്റ്റർ, ജി.എം.യു.പി.സ്കൂൾ കൊടിയത്തൂർ ), ഷെരീഫ് മുട്ടാഞ്ചേരി (റഹ്മാനിയ ഹയർ സെക്കണ്ടറി സ്കൂൾ, മെഡിക്കൽ കോളേജ്) ശംലീന വട്ടോളി ,മുഹമ്മദ് താഹിം നീലേശ്വരം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!