മടവൂർ പുതുക്കിടി ഖദീജ(85) മരണപ്പെട്ടു മക്കൾ : മുഹമ്മദ്( കച്ചവടം നരിക്കുനി), ആയിഷ മടവൂർ മുക്ക്, സഫിയ പുതുപ്പാടി, മൈമൂന കൽക്കുടുമ്പ് മരുമക്കൾ : മുഹമ്മദ് മടവൂർ മുക്ക്, ആലി പുതുപ്പാടി, അബ്ദുസ്സലാം, സാജിത അത്തോളിമയ്യത്ത് നിസ്കാരം നാളെ തിങ്കൾ രാവിലെ 9 മണിക്ക് മടവൂർ ടൗൺ മസ്ജിദിലും, 9 30ന് സിഎം മഖാം മസ്ജിദിലും നടക്കും