തൃശ്ശൂർ: ഇരിങ്ങാലക്കുടയിലെ സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ. ഫ്ലക്സിൽ ഇന്നസെൻറ് ചിത്രം ഉപയോഗിച്ചതാണ് വിവാദത്തിന് കാരണമായത്. അനുവാദത്തോടെ അല്ല ഇന്നസെൻറ് ചിത്രം ഉപയോഗിച്ചതെന്ന് കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെൻറ് മകൻ സോണറ്റ് പ്രതികരിച്ചു.ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കേയാണ് തൃശ്ശൂരിൽ വീണ്ടും വിവാദം ഉടലെടുക്കുന്നത്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!