ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ധീൻ (43) സൗദിയിലെ ജിസാനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ നിന്നും ബിസിനസ്സ് ആവശ്യാർത്ഥം ജിസാനിൽ പോയതായിരുന്നു.പൊതു രംഗങ്ങളില്‍ നിറ സാനിധ്യമായിരുന്നു ശംസുദ്ധീൻ. ഭാര്യ:-ആയിശ കളരാന്തിരി.മക്കൾ: മസിൻഅഹമ്മദ്,ഹസ്സ ഫാത്തിമ,ജസ ഫാത്തിമ,അസ് വാൻ.മാതാവ്:- പാത്തുമ്മ ഹജ്ജുമ്മ.സഹോദരങ്ങൾ:-ബഷീർ ,യൂസുഫ്,സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ