കൊടുവള്ളി: സി പി ഐ (എം) നേതാവും, പ്രാസംഗികനുമാ യിരുന്ന പരേതനായ ഇ കെ ശിവദാസൻ്റെ മകൻ ഷാരോൺ അന്തരിച്ചു. കാൻസർ രോഗം മൂർച്ചിച്ചതിനേ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സി പി ഐ (എം)  കൊടുവള്ളി ലോക്കൽ കമ്മിറ്റി അംഗവും, മുത്തമ്പലം ബ്രാഞ്ച് സെക്രടറിയും, കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്ക് കമ്മീഷൻ ജീവന ക്കാരനും ആണ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!