കട്ടാങ്ങൽ : വി.ടി അബ്ദുറഹിമാൻ കുട്ടി (72) ഈസ്റ്റ്‌ മലയമ്മ നിര്യാതനായി.  മയ്യിത്ത് നിസ്കാരം ഇന്ന് വൈകീട്ട് 4: 30ന് ഈസ്റ്റ്‌ മലയമ്മ ജുമുഅത്തു പള്ളിയിൽ . മക്കൾ : റഷീദ, റസീന, തസ്‌ലീന, ജുനൈസ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!