മനാമ: മുന്‍ വോളിബോള്‍ താരം ബഹ്‌റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ പറമ്പത്ത് മീത്തല്‍ സതീശൻ (56) ആണ് മരിച്ചത്. വര്‍ഷങ്ങളായി ഇയാൾ ബഹ്‌റൈനില്‍ പ്രവാസിയും സലാഹുദ്ദീന്‍ കമ്പനി ഗ്രൂപ്പ് ജീവനക്കാരനുമാണ്.ഭാ​ര്യ: അ​നീ​ഷ. മ​ക്ക​ൾ: സ​രി​ൽ, ഷാ​രൂ​ൺ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മാ​താ​വ്: പ​രേ​ത​യാ​യ നാ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: വ​ത്സ​ൻ, പ്ര​കാ​ശ​ൻ പി.​എം (വോ​ളി​ബാ​ൾ താ​രം, ഇ​ൻ​കം​ടാ​ക്സ്), വ​ത്സ​ല, ദി​നേ​ശ​ൻ.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!