ഇടുക്കി: പതിനേഴുകാരിയെ മദ്യം നൽകി കൂട്ടബലാത്സം​ഗത്തിനിരയാക്കി. കട്ടപ്പന നെടുങ്കണ്ടത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ഇവർ പെൺകുട്ടിയെ മദ്യം നൽകി അബോധാവസ്ഥയിലാക്കി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രാഥമിക വിവരം. ക്രൂര പീഡനത്തിനിരയായ പെൺകുട്ടി അവശനിലയിലാണ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!