താമരശ്ശേരി: ചുരം നാലാം വളവിൽ ഇന്നലെ രാത്രി 12 മണിയോടെ മരത്തടികൾ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം.നിലവിൽ മരത്തടികൾ മാറ്റുന്നതിന്റെ ഭാഗമായി ഗതാഗത തടസ്സം നേരിടുന്നുണ്ട്.
വാർത്തകളിലെ കൃത്യത