വടക്കഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുന്നേങ്കാട് മനോജ്-അജിത ദമ്പതികളുടെ മകൻ അയാനിക്കാണ് മരിച്ചത്. മൂന്നരമാസം ആണ് കുഞ്ഞിന്റെ പ്രായം.അജിതയുടെ കിഴക്കഞ്ചേരി പുന്നപ്പാടത്തെ വീട്ടിൽവെച്ചാണ് സംഭവം. പാൽ കൊടുത്തതിനുശേഷം തൊട്ടിലിൽ കിടത്തിയതായിരുന്നു. പിന്നീട് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മുലപ്പാൽ കുരുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.സഹോദരി: അനലിക.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!