സോഫ്റ്റ്‌ ടെന്നീസ് കോഴിക്കോട്ജി ജി ല്ലയെ ഫാബിൽ ഹുസൈനും നെന മലീഹയും നയിക്കും.ഈ മാസം 16, 17 തിയ്യതികളിൽ തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ നടക്കുന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ് ടീമിനെ പെരുമണ്ണ ദി വൈറ്റ് സ്കൂൾ ഇന്റർനാഷണലിലെ ഫാബിൽ ഹുസൈനും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ നെന മലീഹയും നയിക്കും.ബോയ്സ് ടീം : യു. ആബിദ് അൽഫാൻ (വൈസ് ക്യാപ്റ്റൻ), സി. പി അബ്ദുറഹിമാൻ, ഹൃദയ് ദത്ത്, അഫ്ജദ് മൊയ്‌തു, ഒ. മുഹമ്മദ്‌ സുഹൈൽകോച്ച് : റിയാസ് അടിവാരംമാനേജർ : പി. ഷഫീഖ്ഗേൾസ് ടീം : അൽക്ക സ്വെറ്റ്ലാന (വൈസ് ക്യാപ്റ്റൻ), നിഷ്‌വ ഷക്കാരത്ത്, പി. ഷൈഖ ഫാത്തിമ, കെ. ടി ഹൃദ്യ, കെ. കെ നസീകകോച്ച് : സി. ടി ഇൽയാ സ് മാനേജർ : പി. രേവതി

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!