മടവൂർ : മടവൂർ മുക്ക് കുന്നത്ത് മഹല്ല് കമ്മിറ്റി അംഗവും, റൗലത്തുൽ ഉലൂം മദ്രസ സെക്രട്ടറിയും, സമസ്തയുടെയും മുസ്ലിം ലീഗിന്റെയും സജീവ പ്രവർത്തകനുമായകുന്നുമ്മൽ പി .പി മുഹമ്മദലി ഹാജി (56) മരണപ്പെട്ടു,.പിതാവ്: പി.പി അബ്ദുറഹിമാൻ കുട്ടി ഹാജി മാതാവ് : ആയിഷ ഭാര്യ :ഫാത്തിമ വെളുപ്പയിൽ (കാന്തപുരം ഗവണ്മെന്റ് എൽ.പി സ്കൂൾ,ഹെഡ്മിസ്ട്രെസ് )മക്കൾ : മുഹമ്മദ് അസ്‌ലം പി.പി (ബഹ്റൈൻ ),ഫിദ തസ്‌നി മരുമക്കൾ : സലാഹുദ്ധീൻ മാനിപുരം, ഷഹന ചമൽ സഹോദരങ്ങൾ : അബ്ദുൽ ബഷീർ പി.പി, യൂസുഫ്, പി.പി,സൗദ, റാബിയ, റൈഹാനത്ത്, താഹിറ, സീനത്ത്കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വി ഇല്യാസിന്റെ സഹോദരീ ഭർത്താവ് ആണ് മയ്യിത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ 9 മണിക്ക് കുന്നത്ത് ജുമാ മസ്ജിദിൽ നടക്കും