കത്തറമ്മൽ:ചെറുവങ്ങാരി സി.അബ്ദുൽ നാസർ(57)നിര്യാതനായി.വലിയ പറമ്പിൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.ഭാര്യ:സക്കീന നെല്ലാംകണ്ടി.പിതാവ്:സി.വി.ആലിക്കുട്ടിഹാജി.മാതാവ്:മറിയം ഹജ്ജുമ്മ.മക്കൾ:ഷാമിൽ,ഷാനിൽ,ഷാജിൽ,റഷ നാസർ.മരുമക്കൾ:സുഹൈല ബത്തേരി,വിപിലാഷ വാവാട് 16.സഹോദരങ്ങൾ:സി.വി അഷ്‌റഫ്(ഫാമിലി ട്രേഡേഴ്സ്),അബ്ദുൽ ഖാദർ(ഖാദി),അബ്ദുൽ റഷീദ്,നൗഷദ്,ഷമീർ(ഹൈറിൻ ലേഡി),നസിമ,സറീന,റഹ്‌മത്ത്,സുബീന,മുൻഷിറ.മയ്യിത്ത് നിസ്‌കാരം ബുധൻ രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.