നരിക്കുനി : ജി – ടെക് കമ്പ്യൂട്ടർ എജുക്കേഷൻ 22മത് വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച തുക അത്താണി സ്നേഹവിരുന്നിലേക്ക് നൽകി. നരിക്കുനി അത്താണി ഗ്രേസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജി ടെക് ഡയറക്ടർ നൗഷാദ് നരിക്കുനിയിൽ നിന്നും അത്താണി പെയിൻ ആൻഡ് പാലിയേറ്റീവ് സെക്രട്ടറി അബ്ദുൽ ഖാദർ തുക സ്വീകരിച്ചു. മാനേജർമാരായ അർജുൻ, വിനീഷ്, അരുൺ ലാൽ, അരുണിമ തുടങ്ങിയവർ സംബന്ധിച്ചു . വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!