വികസന മികവിൽ ചരിത്ര നേട്ടവുമായി മുന്നേറുന്ന നരിക്കുനി ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു, 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കുള്ള കട്ടിലിൻ്റെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സുബൈദ കൂടത്തൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി പി ലൈല ,ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ സുനിൽ കുമാർ, മെമ്പർമാരായ ചന്ദ്രൻ കെ കെ, ലതിക കെ കെ, മിനി വി പി, ഉമ്മുസൽമ, മിനി പുല്ലം കണ്ടി, ടി രാജു, സൂപ്പർവൈസർ ഫർസാന റൂബി, എന്നിവർ സംസാരിച്ചു.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!