കോഴിക്കോട്: യുവാവ് ആത്മഹത്യ ചെയ്തത് ഒറ്റ നമ്പർ ലോട്ടറി മാഫിയയുടെ ഭീഷണി കൊണ്ടെന്ന് കുടുംബത്തിന്റെ പരാതി. താമരശ്ശേരി സ്വദേശി അനന്തു കൃഷ്ണ ആണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ചത്.ഇയാൾ താമരശ്ശേരിയിലെ ഒരു ലോട്ടറി കടയിലെ ജീവനക്കാരനായിരുന്നു. ഒറ്റ നമ്പർ എഴുത്ത് ലോട്ടറി മാഫിയയാണ് മരണത്തിന് പിന്നിൽ എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞദിവസം വീട്ടിലെത്തി ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നു. ബന്ധുക്കൾ താമരശ്ശേരി പൊലീസിൽ പരാതി നൽകി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!