തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വിഷയത്തിലും ചീഫ് സെക്രട്ടറി ജയ്തിലകിനെ അധിക്ഷേപിച്ചതിനും സംസ്ഥാനത്തു രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. കൃഷി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും കെ ഗോപാലകൃഷ്ണനെയും സസ്‌പെൻഡ് ചെയ്തു.അഡീഷണല്‍ ചീഫ് സെക്രട്ടറി ജയ്തിലകിനെ പരസ്യമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് പ്രശാന്തിനെതിരായ നടപടി. മല്ലു ഹിന്ദു ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വിഷയത്തിലാണ് വ്യവസായ വകുപ്പ് ഡയറക്ടറും തിരുവനന്തപുരം മുന്‍ ജില്ലാ കളക്ടറുമായ ഗോപാലകൃഷ്ണനെതിരായ നടപടി.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!