അങ്കമാലി: ബാർ ഹോട്ടലിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കൊല്ലപ്പെട്ടു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആഷിക്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലിയിലെ ഹിൽസ് പാർക്ക് ഹോട്ടലിൽ ഇന്നലെ രാത്രിയിലാണ് സംഭവം.
വാർത്തകളിലെ കൃത്യത