നരിക്കുനി: നെടിയനാട് പൊയിലിൽ അഹമ്മദ് കുഞ്ഞി(62) മരണപ്പെട്ടു.നരിക്കുനി പഞ്ചായത്ത് വൈറ്റ്ഗാഡ് അംഗം കൊട്ടയോട്ട് ബഷീറിന്റെ പിതാവാണ് മറ്റ് മക്കൾ: ഷമീർ, ആബിദ .മയ്യിത്ത് നിസ്ക്കാരം ഇന്ന് ബുധൻ രാത്രി10 മണിക്ക് കൊട്ടയോട്ട് ജുമാമസ്ജിദിലും,10.30ന് അത്തിക്കോട് ജുമാമസ്ജിദിലും നടക്കും.