മടവൂർ മുക്ക് കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറി എടക്കണ്ടിയിൽകെ കെ മുഹമമ്മദ് മാസ്റ്റർ (58) മരണപ്പെട്ടു. കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എ എം എൽ പി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.മയ്യിത്ത് നമസ്കാരം ഇന്ന് വെള്ളി വൈകുന്നേരം 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!