നരിക്കുനി: മുൻകാല വ്യാപാരിയും പാറന്നൂർ വെളുത്തേടത്ത്താഴം മഹല്ല് മുൻ പ്രസിഡണ്ടും ആയിരുന്ന മേക്കൽ അവറാൻ കോയ ഹാജി (88) മരണപ്പെട്ടു, നരിക്കുനിയിലെ വ്യാപാരികളായ മുഹമ്മദ്( എം കെ ട്രേഡേഴ്സ്) അബ്ദുൽ അസീസ് (എംകെ സ്റ്റോർ& വെജിറ്റബിൾസ് ) എന്നിവരുടെ പിതാവ് ആണ് മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വെളുത്തേടത്ത് മസ്ജിദിലും 5.30ന് പാറന്നൂർ ജുമാമസ്ജിദിലും നടക്കും

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!