കോഴിക്കോട്: നിപ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മലപ്പുറത്തെ പതിനാലുകാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുറെ ദിവസങ്ങളായി കുട്ടിക്ക് പണിയുണ്ടായിരുന്നു. ഇന്നലെയാണ് കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.അച്ചം തവണയാണ് സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിക്കുന്നത്. പതിനാലുകാരന്റെ മരണത്തോടെ ഇതുവരെ 22 പേരാണ് നിപ ബാധിതരായി സംസ്ഥാനത്ത് മരണപ്പെട്ടിട്ടുള്ളത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!