പാലത്ത് പരേതനായ അടുവാറക്കൽ മൊയ്തീൻ കോയ മാസ്റ്ററുടെ ഭാര്യ ഹലീമ (93) നിര്യാതയായി.മക്കൾ: മൂസ്സാ റഷീദ് (റിട്ട: ഇ എസ് ഐ ) സഅദുദ്ദീൻ ( പോർട്ടർ വലിയങ്ങാടി) എം എ ഖാദർ (റിട്ട :പോളിടെക്നിക് മലാപറമ്പ്, ചേളന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്)ഹസീന നൂർജഹാൻ (ഒളവണ്ണ ) പരേതരായ ഫാത്തിമത്ത് സുഹറ (പിഎംഎസ്എംഎ യു.പി സ്കൂൾ ഒളമതിൽ മോങ്ങം ) മുഹമ്മദ് അബ്ദുറഹിമാൻ (പി.കെ.ടി ബി എം. യു .പി എസ് . കൂട്ടായി) ഹൈറുന്നിസ ‘മരുമക്കൾ: കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ , ഫാത്തിമ നെരോത്ത് (ഗവമെൻ്റൽ ഹെൽത്ത് സെൻ്റർ ചേവായൂർ ) സഫിയ മുട്ടാഞ്ചേരി, മൈമൂന കാരക്കുന്നത്ത്, സാജിദ(റവന്യൂ സിവിൽ സ്റ്റേഷൻ)സഹോദരൻ: എൻ കെ അബ്ദുറഹിമാൻ വേങ്ങേരി .മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 8.30 ന് മസ്ജിദ് ന്നൂറിൽ പാലത്ത് ”