റിയാദ്: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര വലിയോറ സ്വദേശി ചെനക്കൽ മുഹമ്മദ് ഉനൈസ് (27) ആണ് കാറപകടത്തിൽ പെട്ട് മരിച്ചത്. ഖസീം പ്രവിശ്യയിലെ ദറഇയയിലുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്.പിതാവ്: ഉസൈൻ കല്ലൻ, മാതാവ്: കദീജ, ഭാര്യ: ജസീല. മക്കൾ: ലസിൻ, കദീജത്തുൽ ലുജൈൻ. സഹോദരങ്ങൾ: ഹാഫിസ് ത്വയ്യിബ് മുഈനി, നസ്ൽ, ജന്നത്ത്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!