കൊടുവള്ളി : അമ്മപ്പാറപരേതനായ ആലിയുടെ ഭാര്യ പാത്തുമ്മ (73) മരണപ്പെട്ടു, മക്കൾ : അബ്‌ദുൽ അസീസ്,അബ്‌ദുൽ സലാം,അബ്‌ദുൽ നാസർ,അബ്‌ദുൽ ഗഫൂർ,ഉസ്മ‌ാൻ, അൻസാർ അബ്ദുൽ കാദർ, ആമിന,ഹസീന മരുമക്കൾ; അബ്‌ദുറഹ്മാൻ കുട്ടി, ഷമീർ ബാലുശ്ശേരി, സൈനബ, റസിയ, ഷെറീന, റൈഹാനത്, ഫാമിത, സൽമ, ഷഹലമയ്യത്ത്നിസ്കാരം 9 am കാവിലുമ്മാരം 9.30 am കച്ചേരിമ്മൽകൂട്ടാക്കിൽ ജുമാമസ്ജിദ്

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!