പുതുപ്പാടി:മലോറം നെരുക്കുംചാൽ തോട്ടത്തിൽ ടി.പി ഗഫൂറിന്റെ ഭാര്യ മർജാന (54 ) നിര്യാതയായിമക്കൾ: നബീഹ, ഹുസ്ന, ഫിദമരുമക്കൾ:സുഹൈൽ ,ഷഫീഖ്, നാഷിദ്മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 8.45 ന് മലോറം ജുമാ മസ്ജിദിൽ

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!