നരിക്കുനി മൂർഖൻ കുണ്ട് നീരാട്ട് പാറപ്പൊയിൽപരേതരായ അബൂബക്കർ- ഖദീജ എന്നിവരുടെ മകൻ അബ്ദുറഹ്മാൻ ഹാജി(71) മരണപെട്ടു,ഭാര്യ : ജമീലനരിക്കുനി ദന്തൽ ഹോസ്പിറ്റലിന്റെ പിറകിലാണ് ഇപ്പോൾ താമസംസഹോദരങ്ങൾ കുഞ്ഞിപ്പാത്തുമ്മ,മുഹമ്മദലി വേണ്ണക്കാട്,ഹുസൈൻ നെടിയനാട് നഫീസ കരീറ്റി പറമ്പ്മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 8:30ന് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും 9 മണിക്ക് അത്തിക്കോട് ജുമാ മസ്ജിദിലും നടക്കും ഇന്ന് രാവിലെ കാരുകുളങ്ങര മലഞ്ചരക്ക് കടയിൽ കുഴഞ്ഞുവീണ ഉടനെയായിരുന്നു മരണം

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!