കൊടോളി പരേതനായ കടന്നലോട്ടു പൊയിൽ കോയക്കുട്ടിയുടെ ഭാര്യ കദീജ (102) അന്തരിച്ചു. എരവന്നൂർ എടത്താട്ടു പുറത്ത് കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് (കച്ചവടം), അബ്ദുല്ല കൊടോളി (റിട്ട. എ.ഇ. ഒ), മൂസക്കുട്ടി( റിട്ട. ഹെഡ്മാസ്റ്റർ, ജനകീയ എ.എൽ.പി.എസ് കൊടോളി, ഉമ്മയ്യ, നഫീസ, പരേതരായ മറിയം, സൂപ്പി. മരുമക്കൾ: അഹമ്മദ് കോയ (വീര്യമ്പ്രം),കദീജ, ജമീല, സൈനബ, റൈഹാനത്ത്, പരേതരായ പക്കർ കൊടോളി, കുണ്ടുങ്ങര മുഹമ്മദ്.

By Pc News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!