കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു; തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമെന്ന് നാട്ടുകാർ, കയ്യോടെ പിടികൂടി
കോഴിക്കോട്: കോഴിക്കോട് പയ്യാനക്കലിൽ മദ്രസയിലേക്ക് പോകുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതായി പരാതി. ടാക്സി കാറിൽ എത്തിയ യുവാവ് കുട്ടിയുടെ അരികിൽ വാഹനം നിർത്തുകയും കയറാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതുകണ്ട സ്ഥലത്തുണ്ടായിരുന്ന ആളുകൾ എന്തിനാണ് കുട്ടിയോട് കാറിൽ കയറാൻ ആവശ്യപ്പെടുന്നതെന്ന് യുവാവിനോട് തിരക്കിയപ്പോൾ…