കുന്ദമംഗലം പത്താംമൈലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് കുന്ദമംഗലം പത്താംമൈലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം,മാവൂർ സ്വദേശി അജയ് ആണ് മരണപ്പെട്ടത് , അമ്പലത്തിൽ ഉത്സവം കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടെ ഇവർ സഞ്ചരിച്ച ബൈക്ക് പികപ്പ് വാനുമായി കൂട്ടിയിടുക്കുകയായിരുന്നു, അജയ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു , കൂടെ യാത്ര…