അരീക്കുഴിയിൽ അഹമ്മദ് കുട്ടി മരണപെട്ടു
മുട്ടാഞ്ചേരി അരീക്കുഴിയിൽ അഹമ്മദ് കുട്ടി മരണപെട്ടു മായിൻ, ബഷീർ എന്നിവരുടെ പിതാവാണ് മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് മുക്കടംകാട് ജുമാ മസ്ജിദിൽ നടക്കും
വാർത്തകളിലെ കൃത്യത
മുട്ടാഞ്ചേരി അരീക്കുഴിയിൽ അഹമ്മദ് കുട്ടി മരണപെട്ടു മായിൻ, ബഷീർ എന്നിവരുടെ പിതാവാണ് മയ്യത്ത് നിസ്കാരം ഇന്ന് ബുധൻ രാവിലെ 9 മണിക്ക് മുക്കടംകാട് ജുമാ മസ്ജിദിൽ നടക്കും
പന്നൂർ ഇയ്യക്കോത്ത് കൃഷ്ണൻ നായർ (96)വയസ്സ് അന്തരിച്ചു.ഭാര്യ പരേതയായ കല്യാണി അമ്മ.മക്കൾ രവീന്ദ്രൻ(റിട്ട.അദ്ധ്യാപകൻ കുരുവട്ടൂർ A U P S, കർഷക കോൺഗ്രസ് ഉണ്ണികുളം മണ്ഡലം പ്രസിഡൻ്റ്),സുരേഷ് (IOC ചേളാരി),പ്രസന്ന,അനിൽ കുമാർ(പുതുപ്പാടി ഗ്രാമ പഞ്ചായത്ത്) മരുമക്കൾ ശശീന്ദ്രൻ(കാക്കൂർ പി സി പാലം),സുധ…
കോഴിക്കോട്: കെട്ടിടത്തിന്റെ ഏഴാം നിലയിൽനിന്നു വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നല്ലളം കീഴ് വനപാടം എം.പി.ഹൗസിൽ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ (7) ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻഡ് മാർക്ക് ‘അബാക്കസ്’ ബിൽഡിങ്ങിന്റെ ഏഴാം നിലയിൽ നിന്നാണ്…
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ പറ്റി മുന്നറിയിപ്പുമായി കേരള പോലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർബിഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന…
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലകേസിൽ പ്രതി അഫാന്റെ അമ്മാവൻ ലത്തീഫിനെ കൊന്ന കേസിൽ ഇന്ന് തെളിവെടുപ്പ് നടത്തും. അമ്മാവൻ ലത്തീഫിന്‍റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പിന് എത്തുക. അമ്മാവന്റെ കുത്തുവാക്കുകളിൽ മനംനൊന്താണ് കൊലപ്പെടുത്തിയതെന്ന് അഫാൻ പൊലീസിന് മൊഴി നൽകി. ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട്…
തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര…
കാസര്‍കോട്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയും ഓട്ടോ ഡ്രൈവറായ യുവാവും മരിച്ച സംഭവത്തിൽ ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന് സൂചന നൽകുന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രദീപിന്റെയും 15 വയസുകാരിയുടെയും മൃതദേഹങ്ങൾ ഉണങ്ങിയ നിലയില്‍ (മമ്മിഫൈഡ്)ആയിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ കൂടുതൽ…
കണ്ണൂര്‍: ഇരിക്കൂറിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. യുവതി മരിക്കുന്ന സമയം ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് മരണ വിവരം എല്ലാവരെയും അറിയിച്ചത്. ഇരിക്കൂർ പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.…
എളേറ്റിൽ വട്ടോളി വീണപാറ വയപ്പുറത്ത് ഗോപാലൻ (നല്ലമ്പിര )അന്തരിച്ചു വൈകീട്ട് 4 മണിക്ക് ശവസംസ്കാരം നടക്കും
ആവിലോറ വഴിക്കടവ് പറക്കുണ്ടത്തിൽ മജീദ്(50) അന്തരിച്ചു, കബറടക്കം തിങ്കളാഴ്ച