Month: February 2025

കെടി അബ്ദുറഹ്മാൻ കുട്ടി മരണപെട്ടു

കൊടുവള്ളി മോഡേൺ ബസാർ ചെരിയാല കെ.ടി. അബ്ദുറഹ്മാൻ കുട്ടി (അമ്പിളി ജ്വല്ലറി പന്തല്ലൂർ ) മരണപ്പെട്ടു,മയ്യത്ത് നിസ്കാരംഇന്ന് ചൊവ്വാഴ്ച 4.45 ന് കൊടുവള്ളി ജുമാ മസ്ജിദിൽ നടക്കും

കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന് പരാതി; കോഴിക്കൂട് മാറ്റാൻ ഉത്തരവ് നൽകി ആർ.ഡി.ഒ

പത്തനംതിട്ട: അടൂരിൽ അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് തന്റെ അയൽവാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നു എന്ന പരാതി നൽകിയത്. ഇതോടെ ഇയാളുടെ അയൽവാസി പള്ളിക്കൽ…

വിദ്യാർത്ഥിക്ക് ക്രൂര മര്‍ദനം; പയ്യോളിയിൽ എട്ടാം ക്ലാസുകാര​ന്റെ കർണ്ണപുടം തകർന്നു

കോഴിക്കോട്: ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് മടങ്ങവെ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികളാണ് ഫുട്ബോൾ താരമായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. കോഴിക്കോട് പയ്യോളിയിലാണ് രണ്ടാഴ്ച മുമ്പ് സംഭവം നടന്നത്. അക്രമത്തിന്‍റെ ഞെട്ടിക്കുന്ന…

നരിക്കുനി കെ. നാരായണൻ നായർ അന്തരിച്ചു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രസിഡന്റ്റും കോൺഗ്രസ് നേതാവും ആയിരുന്ന നരിക്കുനി കെ. നാരായണൻ നായർ അന്തരിച്ചു.

ആയിരക്കണക്കിന് അവസരങ്ങളുമായി ലുലു

അബുദാബി: യുഎഇയിലും സൗദിയിലും ഉടൻ ആരംഭിക്കുന്ന ലുലു ഗ്രൂപ്പിൽ ഒട്ടേറെ ജോലി സാധ്യതകൾ. ദുബായിലും വടക്കൻ എമിറേറ്റുകളിലുമായി 15 പുതിയ ലുലു ശാഖകളാണ് വരുന്നത്. പുതിയ റീട്ടെയിൽ ശാഖകളിലേക്ക് ആയിരക്കണക്കിന് ജീവനക്കാരെയാണ് ആവശ്യമായി വരിക. യുഎഇയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും…

ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ യുവതി മരിച്ച നിലയില്‍

കോഴിക്കോട്: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര കല്ലേരിയിലാണ് സംഭവം. കണ്ണൂര്‍ പൂവാട്ടുംപാറ വെങ്കല്ലുള്ള പറമ്പത്ത് ശ്യാമിലി(25)യാണ് മരിച്ചത്. ഭര്‍ത്താവ് ജിതിന്റെ കല്ലേരിയിലെ വീട്ടിലെ കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം.ശ്യാമിലിയെ വിളിച്ചിട്ട്…

തരൂർ പാർട്ടി ലൈനിൽ നിൽക്കണമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ശശി തരൂരിന്റെ ലേഖന വിവാദത്തിൽ നിലപാട് കടുപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തരൂർ പാർട്ടി ലൈനിൽ നിൽക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. എഐസിസി നിർദ്ദേശപ്രകാരമാണ് സുധാകരൻ തരൂരിനെ വിളിച്ചത്. ശശി തരൂരിന്‍റേത് പാർട്ടി നിലപാടല്ലെന്നും തരൂർ പറഞ്ഞത് വ്യക്തിപരമായ…

മാനേജർ മരമണ്ടനാണെന്ന് റിജോ ആന്റണി; പ്രതിയെ പിടിച്ചതിൽ സന്തോഷമുണ്ടെന്ന് മാനേജർ

തൃശൂർ: ബാങ്കിലെ പണം മുഴുവനായി എടുക്കണമെന്ന ഉദ്ദേശം തനിക്കുണ്ടായിരുന്നില്ലെന്ന് പ്രതി റിജോ ആന്റണി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്ക് മാനേജർ മരമണ്ടനാണെന്നും റിജോ ആന്റണി പറയുന്നു. തനിക്ക് ആവശ്യമുള്ള പണം കിട്ടിയെന്ന് ഉറപ്പാക്കിയാണ് ബാങ്കിൽ നിന്നും രക്ഷപെട്ടതെന്നും ഇയാൾ വ്യക്തമാക്കി.…

നെടിയനാട് ഇയ്യംപറമ്പത്ത് മുഹമ്മദ്‌ മരണപ്പെട്ടു

നരിക്കുനി: നെടിയനാട്ഇയ്യം പറമ്പത്ത് മുഹമ്മദ് (ബോസ് 58) മരണപ്പെട്ടു. നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദ് മുതവല്ലിയും എളേറ്റിൽ ഒഴലക്കുന്ന് വെസ്റ്റേൺ ഷംസുവിന്റെ ഭാര്യാ പിതാവും ആണ്, മയ്യത്ത് നിസ്കാരം ഇന്ന് തിങ്കൾ വൈകുന്നേരം 4 30ന് അത്തിക്കോട് ജുമാ മസ്ജിദിൽ നടക്കും

നെടിയനാട് ഇയ്യംപറമ്പത്ത് മുഹമ്മദ്‌ മരണപ്പെട്ടു

നരിക്കുനി: നെടിയനാട്ഇയ്യം പറമ്പത്ത് മുഹമ്മദ് (ബോസ് 68) മരണപ്പെട്ടു. നെടിയനാട് അത്തിക്കോട് ജുമാ മസ്ജിദ് മുതവല്ലിയും എളേറ്റിൽ ഒഴലക്കുന്ന് വെസ്റ്റേൺ ഷംസുവിന്റെ ഭാര്യാ പിതാവും ആണ്

error: Content is protected !!