യുവതി കിടപ്പുമുറിയിൽ മരിച്ച നിലയിൽ
തൃശൂര്‍ കൊടുങ്ങല്ലൂരിൽ യുവതി കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി മൂലം ജീവനൊടുക്കിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശ്ശേരി രതീഷിന്‍റെ ഭാര്യ ഷിനി (34)യാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ഇന്ന് ഉച്ചയോടെ…