Month: January 2025

സ്കളുകളെ വിലക്കിയ നടപടി; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് രണ്ട് സ്കൂളുകളെ വിലക്കിയതിൽ സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ സ്വമേധയ കേസെടുത്തത്. സ്കൂളുകളെ വിലക്കിയ നടപടിയിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച് ബാലാവകാശ കമ്മിഷൻ.സ്കൂളുകളെ…

സംഘാടകര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോഡ് നൃത്ത പരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകര്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്‍റെ വിമര്‍ശനം.…

ചെന്നൈയിലും എച്ച്എംപി വൈറസ്

തമിഴ്നാട്: ബെം​ഗളൂരു, ​ഗുജറാത്ത് എന്നിവിടങ്ങൾക്ക് പിന്നാലെ ചെന്നൈയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. തേനംപെട്ട്, ​ഗിണ്ടി എന്നിവിടങ്ങളിൽ 2 കുട്ടികൾക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസല്ല എച്ച്എംപിവി എന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആർ അറിയിച്ചു. യെലഹങ്കയിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിൽ…

പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ.യെ പ്രതി കടിച്ചുപരിക്കേല്‍പ്പിച്ചു; അറസ്റ്റ്

കാസര്‍കോട്: പരാതി അന്വേഷിക്കാനെത്തിയ എസ്.ഐ.യെ പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചു. വെള്ളരിക്കുണ്ട് എസ്.ഐ. അരുണ്‍ മോഹന് നേരേയാണ് ആക്രമണമുണ്ടായത്. എസ്.ഐ.യെ ആക്രമിച്ച സംഭവത്തിൽ മാലോത്ത് കാര്യോട്ട് ചാല്‍ കാഞ്ഞിരക്കുണ്ടിലെ രാഘവന്‍ മണിയറ(50)യാണ് പിടിയിലായി. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.മാതാവിനെയും സഹോദരെയും രാഘവന്‍ ഭീഷണിപ്പെടുത്തിയെന്ന പരാതി…

എൽഡിഎഫ് മെമ്പർ വോട്ട് ചെയ്തത് യുഡിഎഫിന്; എൽഡിഎഫിന് ഭരണം നഷ്ടമായി

കൽപ്പറ്റ: വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദൾ മെമ്പർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.പനമരത്ത് 11…

എസ് ടി യു നരിക്കുനി പഞ്ചായത്ത് പ്രസിഡണ്ട് പികെ ബഷീറിന്റെ മാതാവ് മരണപ്പെട്ടു

നരിക്കുനി പാറക്കണ്ടിയിൽ മറിയ 65 മരണപ്പെട്ടുപാറക്കണ്ടി പരേതനായ ബ്രായിൻ, എന്നവരുടെ ഭാര്യയാണ് മക്കൾ മുഹമ്മദ് ബഷീർ Pk ,അബ്ദുറഷീദ്, മരുമക്കൾ ,സഫീന പന്നികോട്ടൂർ, സൗദ പന്നൂർ, മയ്യത്ത് നിസ്കാരം 9.30 വെളുത്തേടത്ത് താഴം നിസ്കാര പള്ളി,10 മണിക്ക് പാറന്നൂർ ജുമാഅത്ത് പള്ളി

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ജില്ല മലപ്പുറമാണ്. കുറവ് വോട്ടർമാരുള്ള ജില്ല വയനാടുമാണ്. സംസ്ഥാനത്ത് ആകെ…

900 കണ്ടിയിൽ മൂന്നുമാസം പ്രായമുള്ള കടുവ കുഞ്ഞുങ്ങളെ കണ്ടത് ജീപ്പ് ഡ്രൈവർമാർ

വയനാട്: പെരുന്തട്ടയിൽ പശുക്കളെ കൊന്ന കടുവയ്ക്കായി കെണി ഒരുക്കി കാത്തിരിക്കുന്നതിനിടെ 900 കണ്ടിയിൽ കടുവ കുഞ്ഞുങ്ങളെയും കണ്ടെത്തി. രാത്രിയിൽ ഏലത്തോട്ടത്തിൽ പോയ ജീപ്പ് ഡ്രൈവർമാരാണ് മൂന്ന് മാസത്തോളം പ്രായമുള്ള രണ്ട് കടുവ കുഞ്ഞുങ്ങളെ കണ്ടത്. ഇതെത്തുടർന്ന് അവർ തന്നെയാണ് കടുവ കുഞ്ഞുങ്ങളുടെ…

രോഗബാധയ്ക്ക് ചൈനയുമായി ബന്ധമില്ല’; ആരോഗ്യമന്ത്രാലയം

ബെംഗളൂരു: കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി (ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ്) വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരത്തേമുതലേ ഇന്ത്യയടക്കം ലോകത്തെല്ലായിടത്തുമുള്ള വൈറസാണ് എച്ച്.എം.പി.വി. രോഗം സ്ഥിരീകരിച്ച രണ്ട് കുട്ടികളും അന്താരാഷ്ട്ര യാത്രകള്‍ നടത്തിയവരല്ല. അതിനാല്‍ തന്നെ അവരിലെ വൈറസ്…

ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ; സോണിയയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് ലേഡി ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. വെട്ടുറോഡ് കരിയിൽ വൃന്ദാവൻ വീട്ടിൽ ഡോ. സോണിയ(39) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസറാണ് ഡോ. സോണിയ.വിളിച്ചിട്ടും യുവതി മുറി തുറക്കാത്തതിനാൽ സോണിയയുടെ…

error: Content is protected !!