Month: December 2024

ഡാപൊയിൽ ഡിഎ മജീദ് മാസ്റ്റർ മരണപ്പെട്ടുകത്തറമ്മൽ: എ.എം. യു.പി സ്കൂൾ വലിയപറമ്പ മനേജിംഗ് കമ്മിറ്റി അംഗവും പൗര പ്രമുഖനുമായ ഡാപൊയിൽ ഡി .എ .മജീദ് മാസ്റ്റർ ( 64 ) മരണപ്പെട്ടു.ഭാര്യ റൈഹാനത്ത് . മക്കൾ ഡി ഫൈസൽ മാസ്റ്റർ ഡി സിറാജ് മാസ്റ്റർ, ഫസീല .മരുമക്കൾ :സാദിഖ് ചുലാം വയൽ ,നിഷാന ‘ സഹോദരങ്ങൾ ഡി.മുഹമ്മദ് മാസ്റ്റർ) ഡി റസാഖ് മാസ്റ്റർ , എം കെ മറിയ ഹജ്ജുമ , സൈനബ ‘ മയ്യത്ത് നിസ്കാരം ഇന്ന് ചൊവ്വ രാവിലെ 9 ’30 ന് കരണി കല്ല് ജുമാമസ്ജിദിലും 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിലും നടക്കും

നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണം; നിർദേശവുമായി കെ.എസ്.ഇ.ബി

ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ഇ.ബിയുടെ നിർദേശം. വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി…

ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല : അമ്മയെ കുത്തി പരുക്കേൽപ്പിച്ച് പതിനാലുകാരൻ

തിക്കോടിയിൽ മൊബൈൽ ഫോൺ ഗെയിം കളിക്കാൻ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു .പയ്യോളി- തിക്കോടി കാരേക്കാട് ഇന്നലെ രാത്രിയായിരുന്നു സംഭവം.ഗെയിം കളിക്കാൻ മൊബൈൽ നൽകാൻ അമ്മ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു അക്രമം .ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്യാനാണ്…

അമ്മു സജീവിന്‍റെ കുറിപ്പ് പുറത്തുവിട്ട് കുടുംബം

പത്തനംതിട്ട: സഹപാഠികളുടെ മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പോലീസിൽ പരാതി നൽകി. പ്രഫസർ സജി കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ…

15 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയിൽ ആദിശേഖർ എന്ന പതിനഞ്ചുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് ജാമ്യം ലഭിച്ചത്. സാക്ഷി മൊഴികളിലെ വൈരുദ്ധ്യവും പ്രിയരഞ്ജൻ ഒരു വർഷമായി ജയിലിലാണെന്നതും പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവ്.കേസിൽ ജനുവരി…

സുപ്രീം കോടതിയില്‍ 107 തസ്തികകളിലേക്ക് ഒഴിവുകൾ

സുപ്രീം കോടതിയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. 107 തസ്തികകളിലേക്കുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഡിസംബർ 25-ആണ് അവസാന തീയതി. കോര്‍ട്ട് മാസ്റ്റര്‍, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ്, പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ അപേക്ഷിക്കാം.കോര്‍ട്ട് മാസ്റ്റര്‍ തസ്തികയില്‍ നിയമ ബിരുദം നിര്‍ബന്ധമാണ്. ഷോര്‍ട്ട്ഹാന്‍ഡ് (ഇംഗ്ലീഷ്) അറിയണം. കമ്പ്യൂട്ടര്‍…

മലപ്പുറം മമ്പാടിൽ പ്ലസ് ടു വിദ്യാർത്തിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം മമ്പാട്: പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..മമ്പാട് സ്വദേശിനി ഫാത്തിമ ഫിദ (18) ആണ് മരണപ്പെട്ടത്.മമ്പാട് MES സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മരണപ്പെട്ട ഫാത്തിമ ഫിദ. ഉടനെ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു..മൃതദേഹം ഇപ്പോൾ മഞ്ചേരി…

ഡ്രൈവിംഗ് – ലേണിംഗ് ടെസ്റ്റുകളിൽ മാറ്റം വരുന്നു’; ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു

സംസ്ഥാനത്തെ ഡ്രൈവിംഗ് – ലേണിംഗ് ടെസ്റ്റുകളിൽ അടിമുടിമാറ്റം വരുത്തുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും മൂന്ന്മാസം കൊണ്ട് പരിഷ്‌ക്കരിച്ച നടപടികൾ പ്രാബല്യത്തിൽ വരുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് നടപടി.H ഉം 8…

ഐടിഐ വിദ്യാർത്ഥിനിയുടെ മരണം; പ്രതിശ്രുത വരൻ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നാം വർഷ ഐടിഐ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ കസ്റ്റഡിയിൽ. ഇന്നലെ പ്രതിശ്രുത വരൻ സന്ദീപ് നമിതയുടെ വീട്ടിൽ വന്ന് കണ്ട് സംസാരിച്ചു പോയ ശേഷമായിരുന്നു നമിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സന്ദീപുമായി നമിതയ്ക്ക് അഭിപ്രായ ഭിന്നത…

ഭിന്നശേഷിക്കാരന് ഡോളി ലഭിക്കാത്തതിൽ ഹൈക്കോടതി ഇടപെടൽ ; രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകണം

കൊച്ചി: പമ്പയിൽ ഭിന്നശേഷിക്കാരന് ഡോളി ലഭിക്കാത്തതിൽ ശബരിമല ചീഫ് പോലീസ് കോർഡിനേറ്ററോട് ഹൈക്കോടതി റിപ്പോർട്ട് തേടി. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം. പമ്പ ബസ് സ്റ്റോപ്പിൽ എത്തിയ ഭിന്നശേഷിക്കാരന് ഡോളി ലഭിച്ചില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശബരിമലയുമായി ബന്ധപ്പെട്ട…

error: Content is protected !!