ക്വിക്ക്-ഡെലിവറി രംഗത്തേക്ക് ആമസോണും; പരീക്ഷണം ഈ മാസം അവസാനം
ന്യൂഡൽഹി: ക്വിക്ക്-ഡെലിവറി രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ആമസോണ്‍. ബ്ലിങ്കിറ്റും സെപ്റ്റോയും സ്വിഗ്ഗി ഇന്‍സ്റ്റമാര്‍ട്ടും സജീവമായ ഈ മേഖലയിൽ അല്‍പം വൈകിയെങ്കിലും ഏറ്റവും മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ വ്യക്തമാക്കി. ശക്തമായ മത്സരമാണ് ഇന്ത്യയിലെ ഇ-കൊമേഴ്‌സ് രംഗത്ത്…