കാട്ടാന ആക്രമണം; കുടുംബത്തിന് ഇന്ന് തന്നെ ധനസഹായമെന്ന് വനമന്ത്രി
കോതമംഗലം: തിങ്കളാഴ്ചയാണ് കോതമംഗലത്ത് കാട്ടാനയുടെ ചവിട്ടേറ്റ് എൽദോസ് എന്ന ചെറുപ്പക്കാരൻ ദാരുണമായി കൊല്ലപ്പെടുന്നത്.സംഭവത്തിൽ കുടുംബത്തിന് ഇന്നുതന്നെ ധനസഹായം നൽകുന്നതിന് നടപടി ആരംഭിച്ചതായി വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. അങ്ങേയറ്റം വേദനാജനകവും ദൗർഭാഗ്യകരവുമായ സംഭവമാണുണ്ടായതെന്നും. കുടുംബത്തിന്റെ ഏക അത്താണിയായ യുവാവ് മരണപ്പെട്ടത്…