എട്ട് പവൻ മോഷണം നടത്തിയത് ഇതര സംസ്ഥാനക്കാർ; തെളിവായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തൃശൂർ: തൃശൂരിൽ ജ്വല്ലറിയിൽ മോഷണം നടത്തിയ പ്രതികൾക്കായി അന്വേഷണം. മോതിരം വാങ്ങാനെന്ന വ്യാജേനയെത്തിയ ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘം ജ്വല്ലറിയിൽ നിന്നും തന്ത്രപൂർവ്വം എട്ട് പവൻ സ്വർണ്ണം കൈക്കലാക്കുകയായിരുന്നു. തെളിവായി ഇതര സംസ്ഥാനക്കാർ സ്വർണം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കേച്ചേരി…