മഹ്ദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി; ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ കഴിയുന്ന മദനിയെ വെന്റിലേറ്ററിൽ നിന്ന് മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മദനിയെ…