Month: August 2024

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വിസ നൽകാതെ ട്രാവൽ ഏജൻസി പൂട്ടി മുങ്ങിയ പ്രതി അറസ്റ്റിൽ

ആലപ്പുഴ: മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം കുറുപ്പുംപടി തട്ടാപറമ്പ് ചിറങ്ങര വീട്ടിൽ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്. പണം നൽകിയവർക്ക് വിസ നൽകാതെ ട്രാവൽ ഏജൻസി പൂട്ടി പ്രതികൾ…

മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’; സജി ചെറിയാന്‍ രാജിവയ്ക്കണമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇരകളെ തള്ളിപ്പറഞ്ഞ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജി വെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി സ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് ഇനി അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വമേധയാ രാജി വച്ചില്ലെങ്കില്‍ രാജി ചോദിച്ചുവാങ്ങാന്‍…

രഞ്ജിത്തിന്റെ രാജിയിൽ പരിഹസിച്ച് വിനയന്‍

കൊച്ചി: രഞ്ജിത്തിന്‍റെ രാജിയിൽ പ്രതികരിച്ച് ചലച്ചിത്ര സംവിധായകന്‍ വിനയന്‍. രഞ്ജിത്തിന്റെ രാജി അനിവാര്യതയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു അക്കാദമി ചെയര്‍മാന്‍ ചെയ്യേണ്ട സത്യസന്ധതയേയാണ് അദ്ദേഹം ലംഘിച്ചതെന്നും അദ്ദേഹം പോയി അഗ്നിശുദ്ധി വരുത്തി തിരിച്ചുവരട്ടെ എന്നും വിനയൻ പറഞ്ഞു.വലിയൊരു സ്ഥാനത്തിരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍…

മലപ്പുറത്ത് സ്ത്രീധന പീഡന കേസിൽ ഭർത്താവിന് തടവ് ശിക്ഷ

മലപ്പുറം: സ്ത്രീധന പീഡന കേസിൽ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് ശിക്ഷിച്ചത്. തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് പ്രതിയെ ശിക്ഷിക്കുകയായിരുന്നു.2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹത്തിന് പിന്നാലെ ബിസിനസ്സിന് കൂടുതൽ പണം…

സിദ്ധിഖ്അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നടൻ സിദ്ദിഖ് രാജിവച്ചു. പ്രസിഡൻറ് മോഹൻലാലിനെ രാജ കത്ത് ഈമെയിലിൽ അയക്കുകയായിരുന്നു. ഗുരുതരമായ ലൈംഗിക ആരോപണത്തിന് പിന്നാലെയാണ് സിദ്ദിഖ് രാജിവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി പ്രതീക്ഷിച്ചിരിക്കുകയാണ് അപ്രതീക്ഷിതമായി സിദ്ദിഖ് രാജവയ്ക്കുന്നത്.

പുള്ളാവൂർ നിയന്ത്രണംവിട്ട് പാൽ വണ്ടി മറിഞ്ഞു

കൊടുവള്ളി പുള്ളാവൂർ പാൽ കയറ്റി വന്ന പിക്കപ്പ് ഗുഡ്സ് മറിഞ്ഞു, അപകടത്തിന്റെ ആഘാതത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന പാക്കറ്റ് പാലുകൾ റോഡിലേക്ക് തെറിച്ച് വീണ് നശിച്ചു , ഇന്ന് പുലർച്ചയോടെയാണ് സംഭവം, ആളപായമില്ല

ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ; 14 അംഗ സംഘം സൂചിപ്പാറയിൽ എത്തും

കൽപ്പറ്റ: വയനാട് ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തുമെന്ന് ടി സിദ്ദിഖ് എം എൽ എ. ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള മേഖലയിൽ 14 അംഗ സംഘം തിരച്ചിൽ നടത്തും. ദുരന്തബാധിതർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് തിരച്ചിൽ നടത്തുന്നത്സേനകളെയും…

പ്രവാസികളെ പിഴിയാനൊരുങ്ങി വിമാന കമ്പനികൾ; കുതിച്ചുയർന്ന് ടിക്കറ്റ് നിരക്ക്

തിരുവനന്തപുരം: ഓണം ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ടിക്കറ്റ് നിരക്കിൽ മൂന്നും നാലും ഇരട്ടിയുടെ വർദ്ധനവാണ്‌ ഇത്തവണ ഉണ്ടായിരിക്കുന്നത്.സാധാരണയിൽ നിന്നും മൂന്നിരട്ടിയും നാലിരട്ടിയും ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെതിരെ പാർലമെന്‍റിൽ അടക്കം വിഷയം ഉയർന്നിട്ടും…

മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്; 2 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 26 ന് വീണ്ടും തീവ്ര ന്യൂനമർദ്ദം രൂപപ്പെടുന്ന പശ്ചാത്തലത്തിലാണ് മഴ ശക്തമായി തുടരുന്നതെന്നാണ് വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വ്യാപകമായ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട…

ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഒൻപത് വയസുകാരൻ മരിച്ചു

ഹരിപ്പാട്: കേബിള്‍ കണക്ഷന്‍ റീചാര്‍ജ് ചെയ്തു കൊടുക്കാത്തതിന്റെ പേരില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരന്‍ മരിച്ചു. മുട്ടം എവിളയിൽ ബാബു,കല എന്നിവരുടെ മകൻ കാർത്തിക് (9) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.കാർട്ടൂൺ ചാനൽ ചാർജ് ചെയ്ത്…

error: Content is protected !!