മലയിൽ കുടുങ്ങിയത് മലപ്പുറം സ്വദേശികളായ നാല് യുവാക്കൾ; പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തിയതിന് പിന്നാലെ അറസ്റ്റും
പാലക്കാട്: അട്ടപ്പാടി കാട്ടി മലയിൽ കുടുങ്ങിയ നാല് യുവാക്കളെ പൊലീസും ഫയർഫോഴ്സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് രക്ഷപെടുത്തി. മലപ്പുറം മേലാറ്റൂർ സ്വദേശികളായ അഷ്‌കർ, സൽമാൻ, സെഹാനുദ്ദിൻ, മഹേഷ് എന്നിവരെയാണ് രക്ഷിച്ചത്. വനത്തിൽ നിന്നും പുറത്തെത്തിച്ച ഇവർക്കെതിരെ വനത്തിൽ അതിക്രമിച്ച് കയറിയതിന്റെ പേരിൽ…