Month: April 2024

സ്കൂട്ടർ കാറുമായി കൂട്ടിയിടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: വാഹനാപകടത്തിൽ യുവതി മരിച്ചു. തെനെങ്ങാപറമ്പ് കോഴിപ്പറമ്പിൽ മുസാഫറിന്റെ ഭാര്യ ഫർസാന (28) ആണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്കൂട്ടർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ചുള്ളിക്കാപറമ്പ് പന്നിക്കോട് റോഡിൽ പൊലുകുന്നത്ത് വച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡ‍ിക്കൽ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒമാനിൽ ബോട്ടപകടത്തിൽ നരിക്കുനി സ്വദേശികളായ രണ്ട് കുട്ടികൾ മരണപ്പെട്ടു

*കോഴിക്കോട് : പുല്ലാളൂർ തച്ചൂർ ലുക്മാനുൽ ഹകീം- മുഹ്സിന ദമ്പതികളുടെ മക്കൾ ഹൈസം (7), ഹാമിസ് (4) എന്നിവർ ഒമാനിൽ നടന്ന ബോട്ട് അപകടത്തിൽ മരണപ്പെട്ടു

നിയന്ത്രണം വിട്ട കാർ ലോറിക്ക് പിന്നിലിടിച്ചു; ഒരാൾക്ക് പരിക്ക്

നരിക്കുനി മൂർഖൻ കുണ്ട് നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ചാണ് അപകടം, പരിക്കേറ്റ പൂനൂർ സ്വദേശിയെ എളേറ്റിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

സ്കൂളിൽ കളിസ്ഥലം ഇല്ലെങ്കിൽ അടച്ചുപൂട്ടുന്നതടക്കം നടപടിയെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി

തിരുവനന്തപുരം: സ്കൂളുകളിൽ കളിസ്ഥലങ്ങൾ നിർബന്ധമായും വേണമെന്ന നിർദ്ദേശവുമായി ഹൈക്കോടതി. കേരള വിദ്യാഭാസ ചട്ടമനുസരിച്ച് കളിസ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. സ്കൂളുകൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്.സ്കൂളുകളിൽ…

വേനലവധിക്കാലത്ത് കുട്ടികളെ പിടിമുറുക്കി ഓണ്‍ലൈന്‍ ഗെയിമുകൾ; അപകടത്തിലേക്ക് പോകുന്നത് തടയാൻ മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ..

വേനലവധി ആയതോടെ കുട്ടികൾക്ക് ഇപ്പോൾ പഠന ഭാരം ഇല്ല. വെയിൽ ആയതുകൊണ്ട് പുറത്ത് കളിക്കാൻ പോകുന്നത് കുറയുകയും വീട്ടിൽ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതും തകൃതിയാവുകയുമാണ് . ഇത് കുട്ടികൾക്ക് ആപത്താണ്. വൻ അപകടമാണ് ഗെയിം കളിക്കുന്നതുവഴി അവർ വിളിച്ചു വരുത്തുന്നത്.വേനലവധി കാലത്തെ…

മലപ്പുറം സ്വദേശി ഖത്തറിൽ വാഹന അപകടത്തിൽ മരിച്ചു

ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മോങ്ങത്ത് പരേതനായ കിണറ്റിങ്ങൽ അവറാൻ കുട്ടിയുടെ മകൻ കിണറ്റിങ്ങൽ കബീറാണ് (46) മരിച്ചത്.ഇന്നലെ രാത്രിയാണ് കബീര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. ഒമ്പത് വർഷത്തോളമായി ഖത്തറിൽ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു.മൃതദേഹം ഇന്‍ഡസ്ട്രിയല്‍…

റഹീമിന്റെ മോചനത്തിന് പണം കണ്ടെത്തിയിട്ടും കൈവിടാതെ ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിന് പണം കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍. പല കുപ്രചരണങ്ങളും ഉണ്ടായെന്നും എന്നാൽ എല്ലാം മറികടക്കാനായതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. അബ്ദുൾ…

ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു

പേരാമ്പ്ര: മലപ്പുറത്ത് ഗര്‍ഭിണിയായ യുവതി ചികിത്സക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിരിച്ചത്. എടപ്പാള്‍ ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. ഏഴു മാസം ഗർഭിണിയായിരുന്നു യുവതി. കുട്ടികളില്ലാത്തതിന് ചികിത്സ തേടിയ ശേഷമാണ് സ്വാതി ഗർഭിണിയായത്പരിശോധനകൾക്കായാണ്…

സിവി ബഷീർ മരണപ്പെട്ടു

കൊടുവള്ളി ഒതയോത്ത്ക ണക്കനാംകുന്നുമ്മൽ താമസിക്കും താഴെ ആലോല സിവി ബഷീർ(39) മരണപ്പെട്ടു, ഇന്ന് രാവിലെ വീട്ടിൽ നിന്ന് ചക്ക പറിക്കാൻ ശ്രമിക്കവേ മരത്തിൽ നിന്ന് വീണാണ്അ പകടം, ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഗഫൂറിന്റെ വേർപാട്;നാട്ടുകാർക്ക് നഷ്ടമായത് പ്രിയ സേവകനെ

എളേറ്റിൽ ഇന്നലെ മരണമടഞ്ഞ എസ്.വൈ.എസ് കറത്തറമ്മൽ യൂനിറ്റ് സെക്രട്ടറി ടി.കെ ഗഫൂർ എന്ന നാട്ടുകാരുടെ പ്രിയപ്പെട്ട അലിമോന്റെ വേർപാടിലൂടെ നാട്ടുകാർക്ക് നഷ്‌ടമാ യത് പൊതുസേവകനെ.പൊതു സേവനത്തിന് സദാ സന്നദ്ധനായിരുന്ന ഗഫൂർ നാട്ടിലെ മത-സാമൂ ഹിക രംഗത്തെ നിറ സാന്നി ധ്യമായിരുന്നു.കത്തറമ്മൽ ആസ്ഥാ…

error: Content is protected !!