താൻ മുൻ എസ്എഫ്ഐക്കാരനാണെന്ന് സുരേഷ് ഗോപി
തൃശൂർ: താൻ മുൻ എസ്എഫ്ഐക്കാരനാണെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി. സിപിഎം നേതാവ് എം.എ.ബേബിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹത്തിന്റെ ക്ലാസിൽ താൻ ഇരുന്നിട്ടുണ്ടെന്നും താരം പറഞ്ഞു. കെ കരുണാകരൻ ജനകീയ നേതാവായിരുന്നു എന്നും കരുണാകരന്റെ സ്മൃതികുടീരം സന്ദർശിക്കണോ എന്ന്…