ജയിലിൽ കിടന്നത് പത്ത് വർഷം; പുറത്തിറങ്ങിയതിന് പിന്നാലെ വധശ്രമം, വീണ്ടും അറസ്റ്റ്
കല്‍പ്പറ്റ: പോക്‌സോ കേസിൽ മൊഴി നൽകിയതിന്റെ പ്രതികാരത്തിൽ വധശ്രമം. പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ പ്രതികള്‍ വീണ്ടും പിടിയിലായി. കൂളിവയല്‍ കുന്നേല്‍ വീട്ടില്‍ ബാദുഷ (28), സഹോദരന്‍ നിസാമുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. കൂളിവയല്‍ സ്വദേശിയായ തെൽഹത്താണ് പരാതി നൽകിയത്.കഴിഞ്ഞ എട്ടാം…