സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി; കൂടത്തായി വധക്കേസിൽ കൂറുമാറിയവരുടെ എണ്ണം ആറായി
കോഴിക്കോട്: കേരളത്തെ നടുക്കിയ പ്രമാദമായ കേസാണ് കൂടത്തായി കൊലപാതക പരമ്പര. കൂടത്തായി വധക്കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ച് കൊടുത്ത സ്വർണപ്പണിക്കാരന്റെ ഭാര്യ കൂറുമാറി. പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ…