Month: December 2023

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല കേ​സ്​; ജോ​ളി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാസംതോറും 12,000 രൂ​പ വീ​തം വന്നിരുന്നതായി ബാങ്ക് മാനേജർ

കോ​ഴി​ക്കോ​ട്: കേരളക്കരയെ ഞെട്ടിച്ച കൊലപാതകമാണ് കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല. സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി കുടുംബത്തിലെ ആറ്പേരെയാണ് ജോ​ളി കൊലപ്പെടുത്തിയത്. ഇപ്പോഴിതാ ജോ​ളിയുടെ അക്കൗണ്ടിലേക്ക് മാസംതോറും പണം വന്നിരുന്നതായി ബാങ്ക് മാനേജർ. 12,000 രൂ​പ വീതമാണ് അക്കൗണ്ടിലേക്ക് എത്തിയിരുന്നത്.കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​യി​ൽ​പെ​ട്ട റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ൽ…

ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസ്; പ്രതി റുവൈസിനെ നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോ ഷഹനയുടെ ആത്മഹത്യ കേസില്‍ പ്രതിയായ ഡോ. റുവൈസിനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. നാല് ദിവസത്തേക്കാണ് റുവൈസിനെ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. റുവൈസ് നൽകിയ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. പ്രതി ചെയ്ത കുറ്റം അതീവ…

ജ്വല്ലറിയിലെ കണക്കിൽ തിരിമറി നടത്തി ഏഴരക്കോടി തട്ടിയ കേസ്; ചീഫ് അക്കൗണ്ടന്‍റ് സിന്ധുവിനെ ചോദ്യം ചെയ്ത് പൊലീസ്

കണ്ണൂര്‍: കണ്ണൂരിലെ ജ്വല്ലറിയിലെ കണക്കിൽ തിരിമറി നടത്തി ഏഴരക്കോടി തട്ടിയ കേസിൽ പ്രതിയെ ചോദ്യം ചെയ്തു. ചീഫ് അക്കൗണ്ടന്‍റായ ചിറക്കൽ സ്വദേശി സിന്ധുവാണ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് പൊലീസിന് മുന്നിൽ ഹാജരായത്. ജ്വല്ലറിയിലെ നികുതിയിനത്തിൽ അടയ്ക്കേണ്ട തുകയുടെ കണക്കിൽ തിരിമറി നടത്തി…

തിരക്ക് കാരണം ബസിനടിയിൽ കിടന്നുറങ്ങി; തീർത്ഥാടകരുടെ കാലിലൂടെ കെഎസ്ആർടിസി കയറിയിറങ്ങി

തുലാപ്പള്ളി: കെഎസ്ആർടിസി ബസിനടിയിൽ ഉറങ്ങിയ ശബരിമല തീർത്ഥാടകരുടെ കാലിലൂടെ അതേ വാഹനം കയറി. പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശുകാരായ സായി മഹേഷ് റെഡ്ഡി(32), സൂര്യ ബാബു(22) എന്നിവരുടെ കാലിലൂടെയാണ് വാഹനം കയറിയത്.തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിയോടെ എരുമേലി-ഇലവുങ്കൽ…

കോടഞ്ചേരിയിൽ കാണാതായ യുവാവിനെ കണ്ടെത്തിയത് മരിച്ച നിലയിൽ; കൊലയിലേക്ക് നയിച്ചത് അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. നൂറാംതോട് സ്വദേശി നിതിനാണ് (25) മരിച്ചത്. കോടഞ്ചേരി പൊലീസാണ് നിതിന്റെ സുഹൃത്ത് അഭിജിത്ത് കീഴടങ്ങിയതിനെ തുടർന്ന് കസ്റ്റഡിലെടുത്തത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നി​ഗമനം.അഭിജിത്തിന്റെ…

മകനെ ദീപ്തിയുടെ അടുത്താക്കിയത് ആശുപത്രിയിൽ പോകാൻ; വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന നാലുവയസുകാരനെ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞമ്പാറയിൽ നാല് വയസ്സുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മധുസൂദനൻ-ആതിര ദമ്പതികളുടെ മകൻ ഋത്വിക് ആണ് കൊല്ലപ്പെട്ടത്. കരുവപ്പാറ സെയ്‌ൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ കെ.ജി. വിദ്യാർഥിയാണ് റിത്വിക്.…

ചളിക്കോട് നൂറുൽ ഇസ് ലാം സംഘം പ്രസിഡന്റും പൗര പ്രമുഖനുമായ തേങ്ങാകൂട്ടിൽ ടി.കെ അമ്മത് ഹാജി നിര്യാതനായി

എളേറ്റിൽ : ചളിക്കോട് നൂറുൽ ഇസ് ലാം സംഘം പ്രസിഡന്റും പൗര പ്രമുഖനുമായ തേങ്ങാകൂട്ടിൽ ടി.കെ അമ്മത് ഹാജി (85) നിര്യാതനായി. ഭാര്യമാർ : മൈമൂന പൂനൂർ, പരേതയായ ഉമ്മാത്ത ഹജ്ജുമ്മ. മക്കൾ: ടി.കെ സെയ്തൂട്ടി ( റിട്ടേർഡ് അധ്യാപകൻ, വി.ഒ.ടി…

വാട്സ്ആപ്പിൽ വിദ്യാർത്ഥിനിക്ക് അപകീർത്തികരമായ സന്ദേശം അയച്ചു; അധ്യാപകന് സസ്പെൻഷൻ

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയ്ക്ക് വാട്സ്ആപ്പിൽ അപകീർത്തികരമായ സന്ദേശം അയച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. ഗവണ്മെന്റ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയുടെ പരാതിയിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അനാട്ടമി വിഭാഗം അധ്യാപകനെ പുറത്താക്കിയത്. വിദ്യാർത്ഥിനിയും കോളജ് യൂണിയനും പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ മെഡിക്കൽ കോളജിലെ…

ആധാർ കാർഡ് പുതുക്കാൻ ഇനി മൂന്ന് ദിവസം കൂടി; ഉടൻ തന്നെ സൗജന്യ സേവനം ലഭ്യമാകുക..

രാജ്യത്തെ ഓരോ പൗരന്മാരുടെയും തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്ക് ആധാർ കാർഡ് നിർബന്ധമാണ്. നിങ്ങൾ ഇതുവരെ ആധാർ അപ്ഡേറ്റ് ചെയ്തില്ലേ ? ഉടമകൾക്ക് അവരുടെ ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി സർക്കാർ പുറത്തുവിട്ടിരിക്കുകയാണ്.സൗജന്യമായി…

ഓയൂർ തട്ടിക്കൊണ്ടുപോകൽ കേസിൽ തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകൻ വീണു; കയ്യടിച്ച് അനിതകുമാരി, നന്നായെന്നും പ്രതികരണം

കൊല്ലം: തെളിവെടുപ്പിനിടെ മാധ്യമപ്രവർത്തകൻ വീണപ്പോൾ കയ്യടിച്ച് ഓയൂരിലെ ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതി അനിതകുമാരി. ചിറക്കര തെങ്ങുവിളയിലെ ഫാമിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ മാധ്യമപ്രവർത്തകൻ വീണപ്പോൾ ‘‘നന്നായി, ഇത്തിരി നടക്കാൻ സമ്മതിക്ക്’’ എന്നായിരുന്നു അനിതകുമാരി പറഞ്ഞത്. നടത്തം…

error: Content is protected !!