ഈ വർഷവും മെസി തന്നെ ഒന്നാമത്; ഇന്റർനെറ്റിൽ കൂടുതൽ പേർ തിരഞ്ഞത് അർജന്റീനയുടെ ഈ സൂപ്പർതാരത്തെ
ലണ്ടൻ: കളികളത്തിന് അകത്തും പുറത്തും നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ സൂപ്പർതാരമാണ് ലയണൽ മെസി. ഇപ്പോഴിതാ ഈ വർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം പേർ തിരഞ്ഞ ഫുട്‌ബോൾ താരമെന്ന നേട്ടവും മെസിക്കു തന്നെയാണ്. എഫ്ബി റെഫ് സ്റ്റാറ്റസ് പുറത്തുവിട്ട കണക്കിലാണ് മറ്റുതാരങ്ങളെ പിന്തള്ളി ഈ…