Month: October 2023

ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; മരണസംഖ്യ രണ്ടായി, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 2 പേരുടെ നിലഗുരുതരം

ദുബൈ: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി. തലശ്ശേരി ടെമ്പിൾ ​ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നിധിന്റെ അന്ത്യം.ദുബൈയിൽ വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയതാണ് നിധിൻ…

വീണ്ടും കുതിച്ചുയർന്ന് സ്വർണ വില; അറിയാം ഇന്നത്തെ വിപണി നിരക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഗ്രാമിന് 25 രൂപയാണ് ഇന്ന് വർധിച്ചത്. ഇതൊടെ ഒരു ഗ്രാം സ്വർണത്തിന് വില 5570 രൂപയും ഒരു പവൻ സ്വർണത്തിന് 44,560 രൂപയാണ് ഇന്നത്തെ വില. 4623 രൂപയാണ് 18 കാരറ്റിന്റെ ഒരു…

കോട്ടയത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം; രണ്ടുപേർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

കോട്ടയം: ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നു മരണം. കോട്ടയം പൊൻകുന്നം കൊപ്രാക്കളം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓട്ടോ യാത്രികരായ യുവാക്കളാണ് മരിച്ചത്. മരിച്ചവരിൽ ഒരാൾ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ച് പേർ സഞ്ചരിച്ച…

ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട്: കുഴൽമന്ദം ആലിങ്കലിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില(42), മകൻ രാേഹിത്( 19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക…

ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു; ഒൻപത് പേര്‍ക്ക് പരിക്ക്

ദുബായ്: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം. ലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് മരിച്ചത്. ഇന്നലെ രാത്രി 12.20നാണ് കരാമയിലെ ഒരു ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ബര്‍ദുബായിലെ അലാം അല്‍ മദീന എന്ന ജോലിക്കാരനാണ് അബ്ദുള്ള.അുപകടത്തിന് കാരണം ഗ്യാസ്…

അന്തരിച്ച നടന്‍ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന്

കൊല്ലം: അന്തരിച്ച മലയാള നടൻ കുണ്ടറ ജോണിയുടെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് കാഞ്ഞിരാട്ട് സെന്റ് ആന്റെണീസ് ഫൊറോന പളളിയിലാണ് സംസ്‌കാരം. നൂറു കണക്കിന് പേരാണ് പ്രീയ താരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കടപ്പാക്കട സ്‌പോര്‍ട്ട്‌സ് ക്ലബിലും, ഫാസില്‍ ഹാളിലും…

പലസ്തീന് സഹായ ഹസ്തവുമായി മലാല; 2.5 കോടി സംഭാവന നല്‍കി, ഗാസയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ അനുമതി നൽകണമെന്നും ആവശ്യം

ടെല്‍ അവീവ്: പലസ്തീന് 2.5 കോടി സംഭാവന നല്‍കി നൊബെല്‍ പുരസ്‌കാര ജേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ മലാല. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച സാഹചര്യത്തിലാണ് നടപടി. എല്ലാവരും പലസ്തീന്‍ ജനതയെ സഹായിക്കാന്‍ മുന്നോട്ടുവരണമെന്നും മലാല ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ്…

ബസില്‍ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ചു; കാസര്‍കോട് പതിനഞ്ചുകാരന് ദാരുണാന്ത്യം

കാസര്‍കോട്: ബസില്‍ പോകുന്നതിനിടെ തല വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥി എസ്. മൻവിത്ത്(15) ആണ് മരിച്ചത്. കാസര്‍കോട് കറന്തക്കാട് ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ സംഭവം.അപകടമുണ്ടായ ഉടന്‍ തന്നെ ബസ് നിര്‍ത്തി വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക്…

പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഹോട്ടലില്‍ മരിച്ച നിലയില്‍

കോഴിക്കോട്: മൂന്ന് ദിവസത്തെ പരിശീലനത്തിനെത്തിയ പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഇന്ദോറില്‍ അന്തരിച്ചു. കെ.കെ. സജിത് കുമാര്‍ (47) ആണ് അന്തരിച്ചത്. മധ്യപ്രദേശിലെ ഇന്ദോറില്‍ അദ്ദേഹം താമസിച്ച ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് ദിവസത്തെ ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ചുള്ള പരിശീലനത്തിനെത്തിയ കേരളത്തില്‍നിന്നുള്ള 35…

യുഡിഫ് സെക്രട്ടറിയേറ്റ് ഉപരോധത്തിൽ മുവായിരം പേർക്കെതിരെ പോലീസ് കേസ്; ഒന്നാം പ്രതി വി ഡി സതീശൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒന്നാംപ്രതിയാക്കി കേസെടുത്തു. കണ്ടാലറിയാവുന്ന മുവായിരം പേർക്കെതിരെയാണ് കേസെടുത്തത്. വഴി തടസ്സം സൃഷ്ടിച്ചതിനും , അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. കെപിസിസി…

error: Content is protected !!