Month: September 2023

വിദ്യാർത്ഥി മുങ്ങിമരിച്ചു; അപകടം പുഴയിൽ കുളിക്കാൻ ഇറങ്ങവെ

കോഴിക്കോട്: പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കിണാശ്ശേരി സ്വദേശി ഫൈസലിന്റെ മകൻ ആദിൽ (12) ആണ് മരിച്ചത്.പാലാഴി കണ്ണംചിന്നം മാമ്പുഴയിൽ ആണ് കുട്ടി കുളിക്കാൻ ഇറങ്ങിയത്. തിരച്ചിലിനൊടുവിൽ ഫയർഫോഴ്സ് എത്തി കുട്ടിയെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പാലാഴി ഗവൺമെന്റ് ഹൈസ്‌കൂളിലെ…

അഴിമതിയെക്കുറിച്ച് പറയുമ്പോൾ ഇത്ര അസഹിഷ്ണുത എന്തിന്? ഒരുനിമിഷമെങ്കിലും മോദിയുടെ സഭയിൽ ആണോ ഇരിക്കുന്നതെന്ന് തോന്നിയതായും കെകെ രമ

തിരുവനന്തപുരം: മാത്യു കുഴൽനാടനെതിരായ നിയമസഭാ സ്‌പീക്കറുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി കെ കെ രമ രംഗത്ത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി റിമാന്റ് റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിക്കവേ മാത്യു കുഴൽനാടന്റെ മൈക്ക് ഓഫ് ചെയ്ത സ്‌പീക്കറുടെ നടപടി ശരിയായില്ലെന്നും രമ…

കുടുംബ വഴക്കിനൊടുവിൽ ജോൺസന്റെ കൊടും ക്രൂരത കൃത്യമായ ആസൂത്രണത്തിനൊടുവിൽ

തൃശൂർ: ഗൃഹനാഥൻ മകന്റെ കുടുംബത്തെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം എന്നാണ് പൊലീസ് പറയുന്നത്. ജോജുവും കുടുംബവും കിടന്നിരുന്ന മുറിയുടെ കതക് തുറന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീപിടുത്തത്തിൽ നിന്നും…

ഉത്തേജനത്തിനായി രക്തസമ്മർദ്ദ മരുന്നിന്റെ ഉപയോഗം; അനധികൃത വിൽപ്പന നടത്തിയ ഔഷധ സ്ഥാപനത്തിനെതിരെ കേസ്

മലപ്പുറം: രക്തസമ്മർദ്ദ മരുന്ന് ഉത്തേജക മരുന്നായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ബോഡി ബിൽഡിഗിനായാണ് ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത്. സംഭവത്തിൽ മലപ്പുറത്തെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം കേസെടുത്തു. ആലോപ്പതി മരുന്ന് ഉത്തേജകത്തിനായി അനധികൃത വിൽപ്പന നടത്തിയ…

സോഫ്റ്റ്‌ ടെന്നീസ് : ജില്ലയെ ഫാബിൽ ഹുസൈനും നെന മലീഹയും നയിക്കും

സോഫ്റ്റ്‌ ടെന്നീസ് കോഴിക്കോട്ജി ജി ല്ലയെ ഫാബിൽ ഹുസൈനും നെന മലീഹയും നയിക്കും.ഈ മാസം 16, 17 തിയ്യതികളിൽ തിരൂരങ്ങാടി പി. എസ്. എം. ഒ കോളേജിൽ നടക്കുന്ന ഒൻപതാമത് സംസ്ഥാന ജൂനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ബോയ്സ്…

ഓൺലൈൻ റമ്മി കളിയിൽ നഷ്ടപ്പെട്ടത് ലക്ഷങ്ങൾ; യുവാവ് തൂങ്ങി മരിച്ചു

തൊടുപുഴ: ഓൺലൈൻ റമ്മി കളിയിൽ സംസ്ഥാനത്ത് ഒരു മരണം കൂടി. പണം നഷ്ടമായ 23 വയസുകാരനാണ് തൂങ്ങി മരിച്ചത്. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കൽ റെജി – റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23) ആണ് മരിച്ചത്. റോഷ് ഏറെ നാളായി…

പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു

പേരാമ്പ്ര : ചാലിക്കരയില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്.ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പില്‍ പരസ്യ ബോര്‍ഡ് സ്ഥാപിക്കുന്നതിനിടിയാണ് അപകടം. ബോര്‍ഡ്…

രോഗികൾക്ക് ആശ്വാസം; നിപ ആൻ്റി ബോഡി കോഴിക്കോട് ലാബിൽ എത്തിയതായി മന്ത്രി വീണാ ജോർജ്ജ്

തിരുവനന്തപുരം: നിപ്പക്കായുള്ള ആൻ്റി ബോഡി കോഴിക്കോട് ആർജിസിബി മൊബൈൽ ലാബിൽ എത്തിയതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. നിപയ്ക്ക് എതിരായുള്ള മോണോക്‌ലോൺ ആന്റിബോഡി ആണ് ജില്ലയിൽ എത്തിയത്. മുപ്പതിന് മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കത്തിലുള്ള ആളുകളുടെ പരിശോധന ഉറപ്പാക്കുമെന്ന് വീണാ ജോർജ്ജ്…

കോഴിക്കോട് എല്ലാവരും മാസ്ക് ധരിക്കണം, ആശു‌പത്രി സന്ദർശനം ഒഴിവാക്കണം; രോഗ ലക്ഷണമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ‌മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജാഗ്രതാ നിർദേശങ്ങളുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്ജ്. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുകയായിരുന്നു ആരോഗ്യ‌മന്ത്രി. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ‌ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശു‌പത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്,…

കുടുംബവഴക്കിനെ തുടർന്ന് പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും ദാരുണാന്ത്യം, മരുമകൾ ഗുരുതരാവസ്ഥയിൽ

തൃശൂർ: അച്ഛന്‍ പെട്രോളൊഴിച്ച് കത്തിച്ച മകനും ചെറുമകനും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജു (40), അദ്ദേഹത്തിന്റെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജുവിന്റെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മകന്റെ കുടുംബത്തെ തീ കൊളുത്തിയതിന് പിന്നാലെ വിഷം കഴിച്ച്…

error: Content is protected !!